കരാര്‍ ഒപ്പിട്ട ശേഷം സിനിമയില്‍ അഭിനയിപ്പിച്ച് തന്നെ പറ്റിച്ചെന്ന ആരോപണവുമായി മുന്‍ മിസ് ഇന്ത്യ റണ്ണറപ്പും നടിയുമായ പാര്‍വതി ഓമനക്കുട്ടന് രംഗത്ത്. നടനും സംവ...